56th Hosdurg Sub District School Kalolsav at Durga Higher Seconday School Kanhangad from 27-11-2015 Onwards

Thursday, 5 March 2015

രക്ഷാകര്‍ത്തൃബോധവല്‍കരണ ക്യാമ്പ്

ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ രക്ഷാകര്‍ത്താക്കള്‍ക്കുള്ള ബോധവല്‍കരണ ക്യാമ്പില്‍  ഹോസ്ദുര്‍ഗ്ഗ് ബി ആര്‍ സി ട്രെയിനര്‍ ശ്രീ ഷൈജു ക്ലാസെടുത്തു."അമ്മ അറിയാന്‍" എന്ന പേരില്‍ എസ് എസ് എ യാണ് പരിപാടി സംഘടിപ്പിച്ചത് ഈ ക്ലാസ് രക്ഷിതാക്കളെ സംബന്ധിച്ചെടുത്തോളം നല്ല ഒരു അനുഭവമായിരുന്നു. ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ ശ്രീ. എന്‍ കെ ബാബുരാജ് സര്‍ സ്വാഗതവും,സിനിയര്‍ അസിസ്റ്റന്റെ ശ്രീ. എന്‍ രാജീവന്‍ നന്ദിയും പറഞ്ഞു.


                                                  Awarness Class
                                 Sri.Shaiju,BRC Trainer

For more please see activity Calander

No comments:

Post a Comment