56th Hosdurg Sub District School Kalolsav at Durga Higher Seconday School Kanhangad from 27-11-2015 Onwards

Activity Calander


                                               Welcome Speach
                                            Head Master


                                          Awarness Class
                                    Sri.Shaiju,BRC Trainer




                                           Vote of Thanks

                  Senior Assistant

 METRIC MELA 2015



 





 

 























ഗണിത സഹവാസ ക്യാംപ്



                                            Welcome Speach   
                                                       Anuja.O.V



                            
                                                 Presiding

                                              Sri.Rajeevan.N

                                              Inauguration
                                        Sri.Baburaj.N.K (Head Master)


                                                    Felicitation
  
Sri.Gangadharan A.K




  Vote of Thanks

                                                   Smt.Rathi








            



                  

  സൗജന്യ യൂണിഫോം വിതരണം

2014-15 വര്‍ഷത്തെ സൗജന്യ യൂണിഫോം വിതരണം
വാര്‍ഡ്കൗണ്‍സിലര്‍ ശ്രീ. പ്രദീപന്‍ മരക്കാപ്പ് നിര്‍വഹിച്ചു. ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ ശ്രീ. ബാബുരാജ് എന്‍ കെ അധ്യക്ഷനായിരുന്നു.






 

Run Kerala Run




 

Vegetable Garden Prepared by Eco Club

 






 

  

                സാക്ഷരം പ്രഖ്യാപനം


     Welcome Speech
      Sri.Gangadharan.A.K ( S.R.G Convenor)


        

     Presiding
         Sri.Rajeevan.N ( Senior Assistant)

                                Declaration Speech
                                     Sri.Baburaj.N.K (Head Master)




                                               Felicitations
                                  Sri.Rameshan

                                              Sri Denny Joseph

                                    Smt.MErcy Sequiera

                                              Sri.Damodaran















Mass Drill










                                Parental Orientation Class on 17th November 2014


                                Presiding                                    





















                                  Sri.Rajeevan N (Senior Assistant)


                                                  Inauguration

                                                 Sri.Ragu.M (P.T.A.President)

                                                          Felicitation
                            Smt.Sarojini (Head Mistress,High School Section)

                                                       Felicitation
                                     Sri.Rameshan (Teacher,U.P. Section)

                                                 Vote of Thanks
                                    Smt.Mercy Secquiera(Staff Secretary)

                                                Orientation Class
                                        Sri Baburaj.N.K  (Head Master)





 

 

 

 

ganitholsav 2014 inauguration

















 

ഓണാഘോഷം 2014

 























മൈലാഞ്ചിയിടല്‍ മത്സരം

റംസാന്‍ ആഘോഷത്തിന്റെ ഭാഗമായി ഹൈസ്കൂള്‍ പ്രൈമറി വിഭാഗംകുട്ടികളുമായി മൈലാഞ്ചിയിടല്‍ മത്സരം സംഘടിപ്പിച്ചു.സ്കുളിനെ സംബന്ധിച്ചെടുത്തോളം ഇത് പുതിയ ഒരു അനുഭനമായിരുന്നു.അന്നേദിവസം തന്നെ സ്കൂള്‍ പി ടി എ യുടെയും നാട്ടുകാരുടെയും സഹകരണത്തോടെ സ്കൂളില്‍ മാനവ സൗഹൃതസംഗമവും ഇഫ്‌ത്താര്‍ വിരുന്നും സംഘടിപ്പിച്ചു.മാനവ സൗഹൃതസംഗമത്തില്‍ വിവിധ മത വിഭാഗങ്ങളെ പ്രതിനിധീകരിച്ച് ശ്രീ ബ്രദര്‍ ജോസ് ആലക്കോട് , ശ്രീ അഷറഫ് അഷറഫി ആറങ്ങാടി , ശ്രീ ദാമോദരപണിക്കര്‍ എന്നിവര്‍ പങ്കെടുത്തു.ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ എന്‍ കെ ബാബുരാജ് അധ്യക്ഷനായിരുന്നു








മാധ്യമം വെളിച്ചം പദ്ധതി

വിദ്യാര്‍ത്ഥികളില്‍ വായനാശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളില്‍ മാധ്യമം വെളിച്ചം പദ്ധതി ആരംഭിച്ചു. പരിപാടിയുടെ ഔപചാരികമായി ഉത്ഘാടനം മാധ്യമം പത്രം വിദ്യാര്‍ത്ഥിക്ക് നല്‍കികൊണ്ട് നീലേശ്വരം കേരള ജ്വല്ലേഴ്‌സ് ഉടമ ശ്രീ അബ്ദുള്ള ഹാജി നിര്‍വഹിച്ചു.അടുത്ത ഒരു വര്‍ഷത്തേക്ക് പത്രം അദ്ദേഹം സ്പോണ്‍സര്‍ ചെയ്യ്തു.ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ എന്‍ കെ ബാബുരാജ് അധ്യക്ഷനായിരുന്നു. പി ടി എ
പ്രസിഡണ്ട് ശ്രീ പ്രവീണ്‍കുമാര്‍ വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ പ്രദീപന്‍ മരക്കാപ്പ് തുടങ്ങിയവര്‍ ചടങ്ങില്‍ സെബന്ധിച്ചു.






സാക്ഷരം 2014-15

സാക്ഷരം 2014-15 പരിപാടിയുടെ ഉദ്ഘാടനം 06-08-2014 ന് ബുധനാഴ്ച്ച വൈകുന്നേരം നാലുമണിക്ക് സ്കൂളില്‍ നടന്നു. ഹെഡ്മാസ്റ്റര്‍ ശ്രീ എന്‍ കെ ബാബുരാജ് പരിപാടി ഉദ്ഘാടനം ചെയ്തു.സീനിയര്‍ അധ്യാപകന്‍ ശ്രീ എന്‍ രാജീവന്‍ സാര്‍ അദ്ധ്യക്ഷനായിരുന്നു.സാറ്റാഫ് സെക്രട്ടറി ശ്രീമതി മേഴ്സി ടീച്ചര്‍ ആശംസപ്രസംഗം നടത്തി.എസ് കെ ജി കണ്‍വീനര്‍ ശ്രീ ഗംഗാധരന്‍ സാര്‍ സ്വാഗതവും ശ്രീ ജാഫറലി നന്ദിയും പറഞ്ഞു.


















ചാന്ദ്രയാന്‍ ദിനം

മനുഷ്യന്‍ ആദ്യമായി ചാന്ദ്രനില്‍ കാല് കുത്തിയതിന്റെസ്മരണാര്‍ത്ഥം എല്ലാവരും ജുലൈ 21 ന് ചാന്ദ്രദിനമായി ആചരിക്കുന്നു.ഇതോടനുബന്ധിച്ച് സ്കൂളില്‍ സി ഡി പ്രകാശനം, ചിത്ര പ്രദര്‍ശനം,ചാര്‍ട്ട് പ്രദര്‍ശനംഎന്നിവ നടന്നു. അതോടൊപ്പം തന്നെ ചാന്ദ്രദിന ക്വിസ് മത്സരവുംസംഘടിപ്പിച്ചു. മത്സരത്തില്‍ 7 -സി ക്ലാസിലെ അനുജ ഒ വി ഒന്നാം സ്ഥാനം നേടി. അതെ ക്ലാസിതെ ചൈതന്യബാബു വിപിന്‍ എന്നിവര്‍ രണ്ടാം സ്ഥാനം പങ്കിട്ടപ്പോള്‍ 7 എ ക്ലാസിലെ ആദിത്യന്‍ മൂന്നാം സ്ഥാനം നേടി.









ലോക പുകയില വിരുദ്ധ ദിനം

ലോക പുകയില വിരുദ്ധ ദിനമായ ജൂണ്‍ 26 ന് സ്കൂളില്‍ പുകയില വിരുദ്ധറാലി സംഘടിപിച്ചു. മുഖ്യകവാടത്തില്‍നിന്നാരംഭിച്ച റാലി ഹെഡ്മാസ്റ്റര്‍ ശ്രീ എന്‍ കെ ബാബുരാജ് മാസ്റ്റര്‍ ഉത്ഘാടനം ചെയ്തു.
സീയാര്‍ത്തിങ്കര തൈകടപ്പുറം സ്റ്റോര്‍ എന്നിവിടങ്ങളിലുടെ കടന്നുപോയ റാലി സ്കൂല്‍ ഗ്രൗണഅടില്‍ സമാപിച്ചു. ഹൈസ്കൂള്‍ പ്രൈമറി വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളും അധ്യാപകരും റാലിയില്‍ പങ്കെടുത്തു.ഹെഡ്മിസ്ട്രസ് ശ്രൂമതി സരോജിനി ടീച്ചര്‍ ,ചന്ദ്രന്‍ മാസ്റ്റര്‍, രമേശന്‍ മാസ്റ്റര്‍ ,ജാഫറലി മാസ്റ്റര്‍ തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി.








പ്രവേശനോത്സവം 2014

2014-15 അദ്ധ്യയനവര്‍ഷത്തെ സ്കൂള്‍ പ്രവേശനോത്സവം 02/ 06/2014 ന് തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക്
വളരെ വിപുലമായി തന്നെ നടന്നു.മരക്കാപ്പ്കടപ്പുറം ബസ്റ്റോപ്പില്‍ നിന്ന് പുതിയ കുട്ടികളെ ആനയിച്ചുകൊണ്ട് ഘോഷയാത്ര സ്കൂള്‍ ഗ്രൗണ്ടില്‍ സമാപിച്ചു.തുടര്‍ന്ന് നടന്ന അസംബ്ലിയില്‍ പുതുതിയി സ്കൂളിലേക്കി വന്ന കുട്ടികളെ ഔദ്ദ്യോഗികമായി സ്കൂളിലേക്ക് സ്വാഗതം ചെയ്തു.ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ക്ക് സൗജന്യമായി പഠനസാമഗ്രികള്‍ വിതരണം ചെയ്യുകയും ചെയ്തു.അധ്യാപകരും രക്ഷിതാക്കളും അണിനിരന്ന ഘോഷയാത്ര
സ്കൂളിലെ കുട്ടികള്‍ക്ക് പുതിയ ഒരു അനുഭവമായി.
അസംബ്ലിയില്‍ ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ സത്യനാഥന്‍ മാസ്റ്റര്‍ യൂ .പി.വിഭാഗം ഹെഡ്മാസ്റ്റര്‍ ശ്രീ എന്‍ കെ ബാബുരാജ് മാസ്റ്റര്‍ എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കി.പി ടി എ പ്രതിനിധീകരിച്ച് ശ്രീ എം രഘു സംസാരിച്ചു.ചടങ്ങില്‍ വച്ച് ശ്രീ രാജീവന്‍ മാസ്റ്റര്‍ വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം വായിച്ചു.

















ജുണ്‍ -5 ലോക പരിസ്ഥിതി ദിനം

ലോക പരിസ്ഥിതി ദിനമായ ജുണ്‍ അഞ്ചിന് നമ്മുടെ സ്കുളിലും ലോക പരിസ്ഥിതി ദിനം ആചരിച്ചു.
അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സാനിദ്ധ്യത്തില്‍ ഹൈസ്കുള്‍ വിഭാഗം ഹെഡ്മിസ്ട്രസ് ശ്രീമതി സരോജിനി എം വി പ്രൈമറി വിഭാഗം ഹെഡ്മാസ്റ്റര്‍ എന്‍ കെ ബാബുരാജ് എന്നിവര്‍ ചേര്‍ന്ന് ഒരു വൃക്ഷതൈ നട്ടു കൊണ്ട് പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് മറ്റ് അധ്യാപകരും ചില വിദ്യാര്‍ത്ഥി പ്രതിനിധികളും കൂടുതല്‍ വൃക്ഷതൈകള്‍ നട്ടു കൊണ്ട് ആചരണപരിപാടി ഗംഭീരമാക്കി. പ്രൈമറി വിഭാഗം
എക്കോ ക്ലബ്ബ് കണ്‍വീനര്‍ "ഡെന്നി ജോസഫ് ” പരിപാടിക്ക് നേതൃത്വം നല്‍കി.









No comments:

Post a Comment