56th Hosdurg Sub District School Kalolsav at Durga Higher Seconday School Kanhangad from 27-11-2015 Onwards

Wednesday, 25 February 2015


മാഗസിന്‍ പ്രകാശനം ചെയ്തു.

2014-15 വര്‍ഷത്തെ ഗണിതസഹവാസ ക്യാമ്പ്,മെട്രിക് മേള എന്നിവയോടനുബന്ധിച്ച് യൂ പി എല്‍ പി വിഭാഗങ്ങള്‍ തയ്യാറാക്കിയ മാഗസിനുകള്‍ പ്രകാശനം ചെയ്തു.യൂ പി മാഗസിന്‍ "ഗണിതജ്യോതി"ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി സരോജിനി പ്രകാശനം ചെയ്തു. എല്‍ പി മാഗസിന്‍ "മൊഴി"ശ്രീ ദാമോദരന്‍ മാസ്റ്റര്‍ പ്രകാശനം ചെയ്തു.



No comments:

Post a Comment