56th Hosdurg Sub District School Kalolsav at Durga Higher Seconday School Kanhangad from 27-11-2015 Onwards

ABOUT US




         GFUPS KANHANGAD                            



 
 GFUPS Kanhangad is located at Marakkappu beach near thaikadappuram,just five kilometer west from nileswar railway station.                              

GFUPS Kanhangad
Hosdurg Sub District
P.O Thaikadappuram
VIA Nileswar
Kasargod
671314

    Phone:  04672287287
    Mobile: 9847020146(Head Master)
    Email:  12341gfupskanhangad@gmail.com


OUR STAFF 

        Head Master        
Our Head Master
Sri.Baburaj.N.
                                               

                                                     Senior Assistant                                                                                                       
Smt.Rathi





Sri.Jahfarali.K.T
Sri.Jahfarali.K.T
                                                                                                                                                
Sri.Gangadharan

Sri.Rameshan




Smt.Indira
Sri.Denny Joseph
Smt.Leena C.V

Smt.K.V.Geetha


Smt.Mercy Sequiera

Smt.Sukumari

Smt,Saraswathi
Smt.M.Geetha
Smt.Neelamana Uma



Sri.Rajeevan.N
Sri.Rajeevan.N(Tansfered as H.M)
Sri.Damodaran(Retired on 31.05.2015)



















ഗവ. ഫിഷറീസ് യു പി സ്കൂള്‍,കാഞ്ഞങ്ങാട്,മരക്കാപ്പ് കടപ്പുറം, ഒരു തിരനോട്ടം.......

കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നഗരസഭയില്‍പെട്ട മരക്കാപ്പ് കടപ്പുറത്താണ് ഗവ. ഫിഷറീസ് യു പി സ്കൂള്‍ സ്ഥതിചെയ്യുന്നത്. അറബിക്കടലിന്റെ ലാളനയേറ്റ് സ്ഥതിചെയ്യുന്ന ഈ പ്രദേശത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന ഒരു വിദ്യാലയമാണ് ഗവ. ഫിഷറീസ് യു പി സ്കൂള്‍ .
വിദ്യാഭ്യാസ കാര്യങ്ങളില്‍ അതീവ താല്‍പര്യം കാണിച്ചിരുന്ന യശ:ശരീരനായ കാട്ടുകച്ചേരി കണ്ണന്റെ ശ്രമഫലമായി ഏകാദ്ധ്യാപക വിദ്യാലയമായ ഇതിനെ ഒരു ലോവര്‍ എലിമെന്റെറി (1-5) സ്കൂളായി മാറി. അദ്ദേഹത്തിന്റെ ശ്രമഫലമായി പണിത ഒരു ഓലപുരയിലാണ് ഈ സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. പഴമക്കാര്‍ ഇന്നും ഈ വിദ്യാലയത്തെ "കണ്ണാച്ചന്റെ സ്കൂള്‍” എന്നും വിളിക്കാറുണ്ട്.
കാട്ടുകച്ചേരി കണ്ണന്റെ മരണശേഷം അനാഥമായ ഈ വിദ്യാലയം നിലനിര്‍ത്തുന്നതിനുവേണ്ടി പ്രദേശത്തെ പൗരപ്രമുഖരായിരുന്ന കാലയവനികയില്‍ മറഞ്ഞുപേയ ചെറിയകാസറഗോഡ് ജില്ലയില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ കൂട്ടത്തില്‍ ശ്രദ്ധേയമായ സ്ഥാനമാണ് പാക്കം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിനുള്ളത്. ഇക്കേരി നായക്കന്മാരും മൈസൂര്‍ സുല്‍ത്താന്മാരും ചരിത്രമെഴുതിയ കാസറഗോഡിന്റെ ഗതകാല പ്രൗഡിയുടെ പ്രതീകമായി ഉയര്‍ന്ന് നില്‍ക്കുന്ന ബേക്കല്‍ കോട്ടയില്‍ നിന്നും വിളിപ്പാടകലെ പ്രകൃതി രമണീയമായ പാക്കത്ത് 1957 ലാണ് ഏകാധ്യാപകവിദ്യാലയമായി ഈ സരസ്വതിക്ഷേത്രം ജന്മം കൊണ്ടത്. ബ്രിട്ടീഷുകാരുടെ കാലത്ത് മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ദക്ഷിണ കാനറ ജില്ലയിലെ ബേക്കല്‍ താലൂക്കില്‍പ്പെട്ട പാക്കത്ത് പ്രാഥമികവിദ്യാഭ്യാസത്തിനുള്ള സൗകര്യം പോലും ഇല്ലാതിരുന്ന ഇക്കാലത്ത് ഇത് അക്ഷരാര്‍ത്ഥ്തതില്‍ ഇതൊരനുഗ്രഹമായി.
കുഞ്ഞിരാമന്‍, കെ മാധവന്‍ ,കെ പി കൊട്ടന്‍, കെ കണ്ണന്‍ മാസ്റ്റര്‍, കെ പി കൃഷ്ണന്‍ മാസ്റ്റര്‍, കുഞ്ഞിരാമന്‍ മാസ്റ്റര്‍, കാട്ടാമ്പുള്ളി കലന്തന്‍ ,കോരന്‍ കാരണവര്‍, പി കെ കണ്ണന്‍, ടി വി മൊട്ടന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരു പത്തംഗ സമിതി സ്കൂളിന്റെ നേതൃത്വം ഏറ്റെടുത്തു. ഇവരുടെ പ്രവര്‍ത്തനഫലമായി സ്കൂളിന് ഏതാണ്ട് ഏഴ് ക്ലാസ് മുറികളും ഓഫീസ് സൗകര്യങ്ങളോടുകൂടിയ ഓടുമേഞ്ഞ ഒരു സ്കൂള്‍ കെട്ടിടം ഉയര്‍ന്നുവന്നു. ഈ കെട്ടിടം ഉയര്‍ന്നുവന്നു. ഈ കെട്ടിടത്തിന് അന്നത്തെ സൗത്ത് കാനറ ജില്ലയുടെ വിദ്യാഭ്യാസ വകുപ്പ് മേധാവിയായിരുന്ന ശ്രീ. ധൂമപ്പ പ്രവര്‍ത്തനസജ്ജസമ്മതിപത്രം നല്‍കുകയുണ്ടായി
നാട്ടുകാരുടെ ആഹ്ലാദാരവങ്ങള്‍ക്കിടയില്‍ അന്നത്തെ മലബാര്‍ ജില്ലയിലെ പ്രഗത്ഭനായ അഡ്വക്കേറ്റും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ശ്രീ.നാരായണദാസ് വിദ്യാലയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടൊപ്പം വിദ്യാലയത്തെ അപ്പര്‍ എലമെന്ററി സ്കൂളായി ഉയര്‍ത്തി.(1-8) 1933ല്‍ വിദ്യാലയത്തെ സൗത്ത് കനറാ ജല്ലയിലെ ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ് ഏറ്റെടുത്തു. 1938 ല്‍ വിദ്യാലയത്തെ മലബാര്‍ ഡിസ്ട്രിക്ട് വിദ്യാഭ്യാസ ബോര്‍ഡിന്റെ നിയ്ന്ത്രണത്തിലാക്കി. 1953ല്‍ ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ് ഏറ്റെടുത്തു.കേരളപിറവിക്കുശേഷം ഈ വിദ്യാലയം കേരള ഫിഷറീസ് വകുപ്പിന്റെ കീഴിലായിരുന്നു.
വിദ്യാലയകാര്യങ്ങളില്‍ സജീവമായി ഇടപ്പെട്ടിരുന്ന പത്തംഗസമിതിയുടെ കാലശേഷം അവരുടെ മക്കളും ബന്ധുകികളും ചേര്‍ന്ന് വിദ്യാലയത്തെ കേരള ഗവണ്‍മെന്റിന് കൈമാറി . കേരള സംസ്ഥാനം നിലവില്‍ വന്നശേഷം വിദ്യാലയംഒരു അപ്പര്‍ പ്രൈമറി സ്കൂളായി നിലനിര്‍ത്തി. (1-7)ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന ഈ വിദ്യാലയത്തെ ഒരു ഹൈസ്കൂളായി നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ 1975 മുതല്‍ ആരംഭിച്ചിരുന്നു. ഒടുവില്‍ 2011ല്‍ ആര്‍ എം എസ് എ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിദ്യാലയത്തെ ഹൈസ്കൂളാക്കി ഉയര്‍ത്തി.
ഈ വിദ്യാലയത്തിന്റെ പ്രവര്‍ത്തനഹ്ഹളിലെ സജീവമായി ഇടപ്പെട്ടിരുന്ന പ്രമുഖ വ്യക്തികളായിരുന്നു പരേതനായ കാട്ടുകച്ചേരി രാമൂട്ടി, സുബേദാര്‍ എം കുഞ്ഞികൃഷ്ണന്‍ എന്നിവര്‍.
സാമുഹ്യ സാമ്പത്തിക വിദ്യാഭ്യാസ മേഖലകളില്‍ വളരെ പിന്നോക്കം നിന്നിരുന്ന പ്രദേശത്തിന്റെ ഇന്നത്തെ വളര്‍ച്ചയ്ക്ക് കാരണം ഈ വിദ്യാലയമാണ്




                                          

                                                      





 




                                                  

No comments:

Post a Comment